റിയാസിന്‍റെ വീട്ടിൽ നിന്നും തോക്കുകൾ പിടികൂടിയ കേസ്; കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയം

  • 3 months ago
കുപ്രസിദ്ധ ഗുണ്ട താടി റിയാസിന്‍റെ വീട്ടിൽ നിന്നും തോക്കുകൾ പിടികൂടിയ കേസ്. കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സംശയം സ്വർണ്ണക്കടത്ത് സംഘത്തിന് സംരക്ഷണം ഒരുക്കാനാണ് തോക്കുകൾ വീട്ടിൽ സൂക്ഷിച്ചതെന്നാണ് വിവരം

Recommended