വടകരയിലെ വർ​ഗീയ ഭിന്നിപ്പ് ആരോപണം; ജനകീയ കാമ്പയിൻ സംഘടിപ്പിച്ച് യുഡിഎഫ്

MediaOne  TV

by MediaOne TV

0 views
വടകരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വർഗീയ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചുവെന്ന സിപിഎം ആരോപണത്തിന് മറുപടിയുമായി യു ഡി എഫ്. ആർ എം പിയുമായി ചേർന്ന് ജനകീയ കാമ്പയിൻ സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.