ഹജ്ജിന് ആദ്യമെത്തിയ ഇന്ത്യൻ സംഘത്തെ സ്വീകരിക്കാനായതിൽ സന്തോഷം- സൗദി ഗതാഗത മന്ത്രി

  • 2 months ago
ഈ വർഷത്തെ ഹജ്ജ് സീസണിലേക്ക് ആദ്യമെത്തിയ ഇന്ത്യൻ സംഘത്തെ സ്വീകരിക്കാനായതിൽ സന്തോഷമുണ്ടെന്ന് സൗദി ഗതാഗത മന്ത്രി സാലിഹ് അൽ ജാസിർ. മദീനയിൽ ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിച്ച ശേഷം മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം