എയർഇന്ത്യ പണിമുടക്ക്; ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുര - മസ്ക്കറ്റ് വിമാനവും റദ്ദാക്കി

  • 2 months ago
കണ്ണൂർ , കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നായി എയർഇന്ത്യയുടെ എട്ടുസർവീസുകൾ റദ്ദാക്കി. ഇതിനിടെ പ്രതിഷേധിക്കുന്ന ജീവനക്കാർക്കെതിരെ എയർഇന്ത്യ നടപടി തുടങ്ങി..
കൂട്ടഅവധി എടുത്ത നൂറോളം പേർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി