ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനം മുസ്‌ലിംകൾക്കെതിരായ അസത്യപ്രചാരണം- പ്രൊഫ. ജി.മോഹൻ ഗോപാൽ

  • 2 months ago


വിവിധ ലോകരാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനം മുസ്‌ലിംകൾക്കെതിരായ അസത്യപ്രചാരണമാണെന്ന് ഭരണഘടനാ വിദഗ്ധനും നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറുമായ പ്രൊഫ. ജി. മോഹൻ ഗോപാൽ... ബുക്പ്ലസ് പുറത്തിറക്കിയ ഇസ്ലാമോഫോബിയ പഠനങ്ങൾ സംവാദങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം