ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും
- 2 months ago
പ്രവാസി മലയാളികളുടെ സംഗമമായ ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും..
നൂറോളം രാജ്യങ്ങളിൽ നിന്നുള്ള 351 ഓളം പ്രതിനിധികൾ ലോക കേരള സഭയിൽ പങ്കെടുക്കും
നൂറോളം രാജ്യങ്ങളിൽ നിന്നുള്ള 351 ഓളം പ്രതിനിധികൾ ലോക കേരള സഭയിൽ പങ്കെടുക്കും