എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം; സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രവാസി സംഘടനകൾ

  • 2 months ago
എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നല്‍
സമരം സാരമായി ബാധിച്ചത് ഗള്‍ഫിലെ
പ്രവാസികളെയാണ്...രണ്ട് ദിവസമായിട്ടും പ്രശ്നത്തിന്
പരിഹാരം കാണാത്തതില്‍ കടുത്ത അമര്‍ഷം ഉയരുന്നുണ്ട്