തിരുവാല്ലൂരിൽ 20കാരന്റെ ആത്മഹത്യ; പൊലീസിനെതിരെ ആരോപണം കടുപ്പിച്ച് കുടുംബം

  • 13 days ago
എറണാകുളം തിരുവാല്ലൂരിൽ 20കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണം കടുപ്പിച്ച് കുടുംബം. പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അഭിജിത്തിന്റെ വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Recommended