കുവൈത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട മത്സ്യ വിഭവം ചെമ്മീന്‍

  • last month
കുവൈത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട മത്സ്യ വിഭവം ചെമ്മീന്‍. സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട പത്ത് ഇനം മത്സ്യങ്ങളുടെ പട്ടികയിലാണ് ചെമ്മീന്‍ ഒന്നാം സ്ഥാനം നേടിയത്