തിരുവനന്തപുരത്ത് യാത്രക്കാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

  • 2 months ago


തിരുവനന്തപുരത്ത് യാത്രക്കാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ഷാലിമാർ എക്‌സ്പ്രസിൽ നിന്നാണ് യാത്രക്കാരൻ വീണത്‌