സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ ഹൈക്കോടതിയിൽ ഹാജരാക്കി

  • last month
പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർഥന്റെ മരണത്തിൽ പ്രാഥമിക കുറ്റപത്രം സിബിഐ ഹൈക്കോടതിയിൽ ഹാജരാക്കി.