കുട്ടിക്കാലത്ത് ചെയ്ത അതേജോലി തുടരുന്ന സഹോദരിമാർ; കൊയിലാണ്ടിയിലെ ചൂടിക്കാഴ്ചകള്‍ ഇങ്ങനെ...

  • 16 days ago
പരമ്പരാഗത രീതിയിൽ കയറ് പിരിക്കുന്നവർ വളരെ ചുരുക്കമാണ് കേരളത്തിൽ; പ്രായം കടന്ന് പോകുമ്പോഴും കുട്ടിക്കാലത്ത് ചെയ്ത അതേജോലി തുടരുന്ന സഹോദരിമാരായ രണ്ട് പേരുണ്ട് കോഴിക്കോട് കൊയിലാണ്ടി ചേലിയയിൽ 

Recommended