പെൻഷൻ വാങ്ങി വരുന്നയാളുടെ കയ്യിൽ നിന്ന് പണം കവർന്ന മോഷ്ടാവ് പിടിയിൽ

  • 2 months ago
ട്രഷറിയിൽ നിന്നും പെൻഷൻ വാങ്ങി വരുന്നയാളുടെ കയ്യിൽ നിന്ന് പണം കവർന്ന മോഷ്ടാവ് പിടിയിൽ.
കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം സ്വദേശിയായ രാജീവാണ് പത്തനംതിട്ടയിൽ പിടിയിലായത്. പരിചയം നടിച്ച് വർഗീസ് എന്ന വ്യക്തിയുടെ ഇരുപതിനായിരം രൂപയാണ് കുമ്പഴയിൽ വച്ച് ഇയാൾ തട്ടിയെടുത്ത് മുങ്ങിയത്

Recommended