ബജ്രംഗ് പൂനിയയ്ക്ക് സസ്പെൻഷൻ

  • 3 months ago
ഗുസ്തിതാരം ബജ്രംഗ് പൂനിയയേ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി സസ്പെന്‍ഡ് ചെയ്തു. സോനിപത്തില്‍ നടന്ന ട്രയല്‍സില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് നടപടി.

Recommended