യദുവിനെതിരെ പൊലീസ്; തര്‍ക്കത്തിന് മുമ്പ് യദു ഫോണില്‍ സംസാരിച്ചത് ഒരുമണിക്കൂര്‍

  • 2 months ago


തിരുവനന്തപുരം മേയറുമായുള്ള തർക്കത്തിന് മുൻപ് KSRTC ഡ്രൈവർ യദു ഫോണിൽ സംസാരിച്ചത് ഒരു മണിക്കൂർ 10 മിനിറ്റ്. ജോലിക്കെടുക്കുന്ന സമയം യദു വിവിധ കേസുകളിൽ പ്രതിയായിരുന്നെന്നും പൊലീസിന്റെ കണ്ടെത്തൽ. കേസിലെ പ്രാഥമിക കണ്ടെത്തലുകൾ പൊലീസ് KSRTCയെ അറിയിക്കും.

Recommended