കോഴിക്കോട് മലാപ്പറമ്പിൽ മഞ്ഞപ്പിത്തം പടരുന്നു

  • 2 months ago
കോഴിക്കോട് മലാപ്പറമ്പിൽ മഞ്ഞപ്പിത്തം പടരുന്നു. ദേശീയ പാതക്ക് സമീപം വ്യാപകമായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതിനാൽ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടിയതാണ് മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണം. രോഗവ്യാപനം തടയുന്നതിന് കോർപറേഷൻ ആരോഗ്യ വിഭാഗം ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.