ടി.പി രക്തസാക്ഷിത്വ ദിനം; ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി

  • 2 months ago
ടി.പി. ചന്ദ്രശേഖരന്റെ പന്ത്രണ്ടാം രക്തസാക്ഷിത്വ ദിനാചരണത്തില്‍ ടി.പി ബലികുടീരത്തില്‍ പുഷ്പാർച്ചനയും പതാകയുയർത്തലും നടന്നു