കെ.പി.സി.സി നേതൃയോഗം തിരുവനന്തപുരത്ത് ആരംഭിച്ചു

  • 2 months ago
തെരഞ്ഞെടുപ്പ് അവലോകനം യോഗത്തിൽ
നടക്കും. കെ.സി വേണുഗോപാൽ, ദീപാദാസ് മുൻഷി, കെ സുധാകരൻ, വി.ഡി സതീശൻ,എം.എം ഹസൻ തുടങ്ങിയ നേതാക്കൽ യോഗത്തിൽ പങ്കടുക്കുന്നുണ്ട്.