കിടപ്പ് രോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

  • 2 months ago
എൺപത്തിയഞ്ച്കാരിയായ കത്രിക്കുട്ടി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Recommended