ഉഷ്ണ തരംഗം; കന്നുകാലികർഷകർക്ക് ജാഗ്രത നിർദ്ദേശം നൽകാൻ പ്രത്യേക സംവിധാനവുമായി മൃഗസംരക്ഷണ വകുപ്പ്

  • 2 months ago


താപനില ഉയരുന്നത് അനുസരിച്ച് കർഷകരുടെ ഫോണിൽ എസ്എംഎസ് മുഖേന മുന്നറിയിപ്പ് എത്തും. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി വാങ്ങിയശേഷം ആപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.