കോട്ടയം വൈക്കത്ത് കനാലിൽ കക്കുസ് മാലിന്യം തള്ളി

  • 2 months ago
പൊലീസ് അന്വേഷണം നിലച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇവിടെ സർക്കാർ അംഗീകൃത മാലിന്യം തള്ളൽ കേന്ദ്രം എന്ന ബോർഡ് സ്ഥാപിച്ചു