പരിഷ്കരണത്തിൽ പ്രതിഷേധം; ഡ്രെെവിംങ് ‍ടെസ്റ്റുകൾ ഇന്നും മുടങ്ങി

  • 2 months ago
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ ഇന്നും മുടങ്ങി. പരിഷ്ക്കരണം പ്രഖ്യാപിച്ചിറക്കിയ സർക്കുലർ പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം