ജീവിതം നിറമുള്ളതാക്കാൻ ആര് സഹായിക്കുന്നുവോ അവർക്കായിരിക്കും വോട്ട്; പൂക്കച്ചവടക്കാർക്ക് പറയാനുള്ളത്

  • 2 months ago
വോട്ടുപൂക്കുന്ന കാലത്ത്, നിറമുള്ള സ്വപ്നങ്ങളെ കുറിച്ചും നിറംകെട്ട ജീവിതത്തെ കുറിച്ചുമാണ് കൊൽക്കത്തയിലെ പൂക്കച്ചവടക്കാർക്ക് പറയാനുള്ളത്. ജീവിതം നിറമുള്ളതാക്കാൻ ആര് സഹായിക്കുന്നുവോ അവർക്കായിരിക്കും വോട്ടെന്ന് ഇവർ തീർത്തു പറയുന്നു