ഉഷ്ണതരം​ഗം; സംസ്ഥാനത്ത് മുൻകരുതൽ ശക്തമാക്കും

  • 2 months ago
ഉഷ്ണതരം​​ഗത്തിന്റെ പശ്ചാതലത്തിൽ സംസ്ഥാനത്ത് മുൻകരുതൽ ശക്തമാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം.