വെള്ളം വറ്റാതെ ചതുരകിണറുകൾ; മലപ്പുറം കോഡൂരിലെ ചതുര കിണറിന്റെ സവിശേഷതകൾ

  • 4 months ago
കടുത്ത വേനലിൽ പല ജലാശയങ്ങളും വറ്റിവരണ്ടു. മിക്ക സ്ഥലത്തും കിണറുകളിൽ വെള്ളമില്ല. എന്നാൽ മലപ്പുറം കോഡൂരിലെ ചതുര കിണറുകളിൽ ധാരളം വെള്ളം ഉണ്ട്. ചതുര കിണറിന്റെ സവിശേഷതകൾ

Category

📺
TV

Recommended