തനിമ കുവൈത്ത് സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു

  • 2 months ago
നാലു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി തനിമ കുവൈത്ത് സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് 30 മുതൽ ജൂൺ 1 വരെ കബ്ദിലിലാണ് ക്യാമ്പ്