നാട്ടിലെ ക്രമസമാധനം തകർത്ത് മലപ്പുറം വണ്ടൂരിലെ ബിവറേജ് ഔട്ട്ലെറ്റ്

  • 2 months ago
മലപ്പുറം വണ്ടൂരിൽ പുതുതായി ആരംഭിച്ച ബിവറേജ് ഔട്ട്ലെറ്റ് നാട്ടിലെ ക്രമസമാധനം തകർക്കുന്നു. മദ്യപിച്ച് എത്തിയവർ നാട്ടുകാരെ ആക്രമിക്കാൻ മാരക ആയുധങ്ങളുമായി എത്തി