KSRTC ഡ്രൈവർ - മേയർ തർക്കത്തിൽ അടിമുടി ദുരൂഹത

  • last month
KSRTC ഡ്രൈവർ - മേയർ തർക്കത്തിൽ അടിമുടി ദുരൂഹത. ബസിനുള്ളിലെ നിർണായക ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാണാനില്ല. രാവിലെ കന്റോൺമെന്റ് പൊലീസ് ദൃശ്യങ്ങൾ പരിശോധിക്കാനെത്തിയെങ്കിലും ഡി.വി.ആറിൽ മെമ്മറി കാർഡ് ഇല്ലായിരുന്നു. മെമ്മറി കാർഡ് കാണാത്തതിൽ KSRTC നൽകിയ പരാതിയെത്തുടർന്ന് തമ്പാനൂർ പൊലീസ് കേസെടുത്തു

Recommended