യു.എ.ഇയിൽ വീണ്ടും മഴമുന്നറിയിപ്പ്; ജാഗ്രത പാലിക്കണം, നിർദേശങ്ങൾ ശ്രദ്ധിക്കാൻ ആഹ്വാനം

  • 2 months ago
ബുധൻ, വ്യാഴം ദിവസങ്ങളിൽ വീണ്ടും യു.എ.ഇയിൽ​ മഴയെത്തും; കനത്ത ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു​