പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം, കണ്ണീര് വാതകം പ്രയോഗിച്ചു
- 13 days ago
500 students have been arrested in USA | ഹമാസുമായുള്ള ഇസ്രായേല്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎസ് സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു. ഇതിനോടകം 550-ലധികം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
#Israel #USA
~PR.260~ED.190~HT.24~
#Israel #USA
~PR.260~ED.190~HT.24~