ജീവിതശെെലിയും ആ​ഗോള താപനവും കേരളത്തെ ചുട്ടുപൊള്ളിക്കുന്നു?; ജാ​ഗ്രതാ മുന്നറിയിപ്പുമായി അധികൃതർ

  • 2 months ago
ഏറ്റവും ചൂട് കൂടിയ ദിവസങ്ങളിലൂടെയാണ് സംസ്ഥാനം നിലവിൽ കടന്നു പോകുന്നത്... പാലക്കാട്,തൃശ്ശൂർ,കൊല്ലം ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.. സംസ്ഥാനത്തുടനീളം ചൂട് കൂടുന്നതോടെ ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ മെയ്‌ 1 വരെ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്