ശോഭാ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടില്ല; ആസൂത്രിതമായ ഗൂഢാലോചന തനിക്കെതിരെ നടക്കുന്നു ഇ.പി ജയരാജൻ

  • 2 months ago
അല്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ ചേരുമോ എന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ.പുറത്തുവരുന്ന വാർത്തകൾക്ക് അധിക ആയുസ്സ് ഇല്ലയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു