KSRTC ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കുതർക്കത്തിലേർപ്പെട്ട സംഭവം; തിരുവനന്തപുരം മേയർക്കെതിരെ ടിഡിഎഫ്

  • 2 months ago
അധികാരം പാവങ്ങളുടെ മേൽ കുതിരകയറാനുള്ളതല്ലെന്ന് ടിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു