കൊടും ചൂടിൽ വലഞ്ഞ് പാലക്കാട്; ഉഷ്ണതരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി

  • last month
ഉഷ്ണതരംഗം പ്രഖ്യാപിച്ച ജില്ലയിൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണ്.. ഉഷ്ണ തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ ജില്ലാ ഭരണകൂടവും പൂർത്തിയാക്കി

Recommended