വിപണിക്കും ഉണര്‍വേകി വളർത്തുമൃഗങ്ങളോടുള്ള ജനങ്ങളുടെ താൽപര്യം

  • 14 days ago
വളർത്തുമൃഗങ്ങളോടുള്ള ആളുകളുടെ താൽപര്യം വിപണിക്കും മുതൽക്കൂട്ടാകുന്നു. യു.എ.ഇയിലും സൗദി ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ ഈ മേഖലയിൽ ഗണ്യമായ നിക്ഷേപമാണ് നടക്കുന്നത്. വളർത്തുമൃഗ ഭക്ഷ്യവിപണിയിലും വൻമുന്നേറ്റം പ്രകടമാണ്

Recommended