ഇ.പി ജയരാജൻ വിഷയത്തിൽ പ്രതികരിക്കാതെ എം.വി ഗോവിന്ദൻ

  • 2 months ago
ഇ.പി ജയരാജൻ വിഷയത്തിൽ പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിവാദം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ ചർച്ച ചെയ്യുമോ എന്നുള്ള ചോദ്യത്തിനും ഗോവിന്ദൻ മറുപടി പറഞ്ഞില്ല