എറണാകുളം പാലാരിവട്ടത്ത് 33കാരനെ കുത്തിക്കൊന്നു

  • 5 months ago
എറണാകുളം പാലാരിവട്ടത്ത് 33കാരനെ കുത്തിക്കൊന്നു. തമ്മനം എ.കെ.ജി കോളനിയിലെ മനീഷ് ആണ് കൊല്ലപ്പെട്ടത്. മറ്റൊരാൾ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Category

📺
TV

Recommended