കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ തൊഴിലാളിയെ വെട്ടിക്കൊന്നു

  • 3 months ago
കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഗാന്ധിനഗർ സ്വദേശി ശ്രീകാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശരീരത്തിൽ വെട്ടേറ്റ പാടുകൾ.

Recommended