അബൂദബിയില്‍ നിര്‍മാണം പൂര്‍ത്തിയായ സിഎസ്‌ഐ ചര്‍ച്ച് വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും

  • 5 months ago


അബൂദബിയില്‍ നിര്‍മാണം പൂര്‍ത്തിയായ സിഎസ്‌ഐ ചര്‍ച്ച് നാളെ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും. അബൂദബി-ദുബൈ ഹൈവേയില്‍ അബൂമുറൈഖയിലെ ബാപ്സ് ഹിന്ദു മന്ദിറിന് എതിര്‍ വശത്തായി 4.37 ഏക്കറിലാണ് ദേവാലയം നിര്‍മിച്ചിരിക്കുന്നത്

Category

📺
TV

Recommended