CMRL- ന് മുഖ്യമന്ത്രി വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം തള്ളി വിജിലൻസ്

MediaOne  TV

by MediaOne TV

13 views
തെളിവായി റവന്യുവകുപ്പ് രേഖയും വിജിലൻസ് ഹാജരാക്കി. ഹരജിക്കാരനായ മാത്യു കുഴൽനാടൻ കോടതിയിൽ തെളിവുകൾ ഹാജരാക്കിയില്ല.
ഹരജിയിൽ അടുത്ത മാസം 3-ന് വിധി പറയും