ആറ്റിങ്ങലിൽ UDF- BJP ഡീൽ ആരോപിച്ച് LDF സ്ഥാനാർഥി വി.ജോയ്...

  • last month
അടൂർ പ്രകാശ് പൊതുസ്ഥലങ്ങളിലും കൊട്ടിക്കലാശത്തിലും ഉണ്ടായില്ല. ഉൾവലിയൽ BJP- ക്ക് വേണ്ടിയെന്നും ആരോപണം. ഡീൽ LDF- നെ അൽപ്പം ബാധിക്കുമെന്നും അതിനെ മറികടക്കാനുള്ള കാര്യങ്ങൾ ആലോചിച്ചിട്ടുണ്ടെന്നും വി.ജോയ് മീഡിയവണിനോട് പറഞ്ഞു

Recommended