ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന് ജയം...

  • 2 months ago
ഗുജറാത്ത് ജയന്റ്സിനെ നാല് റൺസിന് തോൽപ്പിച്ചു.. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ 224 റൺസ് നേടി. 43 പന്തിൽ 88 റൺസ് നേടി പുറത്താകാതെ നിന്ന റിഷഭ് പന്താണ് ഡൽഹിയെ മികച്ച സ്കോറിലെത്തിച്ചത്