കോട്ടയത്ത് പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു

  • 2 months ago
തലപ്പലം സ്വദേശി പി.സി സുഭാഷ് ചന്ദ്രബോസിനാണ് മർദനമേറ്റത്. ദൃശ്യങ്ങൾ സഹിതം യുവാവ് ഈരാറ്റുപേട്ട പൊലീസില്‍ പരാതി നല്കി. സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തു പേർക്കെതിരെ പോലീസ് കേസെടുത്തു