മത്സരാവേശം പൂരം കണക്കെ കൊട്ടിക്കേറിയ മധ്യ കേരളം ഇനി ആർക്കൊപ്പം?

MediaOne  TV

by MediaOne TV

1 view


മണ്ഡലകേന്ദ്രങ്ങളിൽ സ്ഥാനാർഥികൾ വൻ റോഡ് ഷോയുമായി ശക്തി പ്രകടനം നടത്തി. ക്രെയിനുകളിലും വാഹനങ്ങൾക്കും മുകളിൽ കയറി സ്ഥാനാർഥികൾ വോട്ടർമാരെ അഭിവാദ്യം ചെയ്തു