കൊല്ലം- മാവേലിക്കര മണ്ഡലത്തിൽ ആവേശക്കലാശം...

MediaOne  TV

by MediaOne TV

1 view
മണ്ഡലകേന്ദ്രങ്ങളിൽ സ്ഥാനാർഥികൾ വൻ റോഡ് ഷോയുമായി ശക്തി പ്രകടനം നടത്തി. ക്രെയിനുകളിലും വാഹനങ്ങൾക്കും മുകളിൽ കയറി സ്ഥാനാർഥികൾ വോട്ടർമാരെ അഭിവാദ്യം ചെയ്തു