വയനാട്ടിലും കോഴിക്കോടും ആവേശത്തോടെ മുന്നണികൾ; കൊട്ടിക്കലാശം ​ഗംഭീരം

  • 2 months ago


മണ്ഡലകേന്ദ്രങ്ങളിൽ സ്ഥാനാർഥികൾ വൻ റോഡ് ഷോയുമായി ശക്തി പ്രകടനം നടത്തി. ക്രെയിനുകളിലും വാഹനങ്ങൾക്കും മുകളിൽ കയറി സ്ഥാനാർഥികൾ വോട്ടർമാരെ അഭിവാദ്യം ചെയ്തു