അടിയൊഴുക്കുകൾ അനുകൂലമാക്കാൻ പാർട്ടികൾ; ഇത്തവണ ഇടുക്കിയിൽ ആര്?

  • 2 months ago
കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കും..പൗരത്വ നിയമഭേദഗതിയിൽ തുടങ്ങി പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം വരെ എത്തിനിൽക്കുകയാണ് പ്രചരണ വിഷയങ്ങൾ