മനുഷ്യാവകാശ വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് അമേരിക്ക

  • 5 months ago
മതന്യൂനപക്ഷങ്ങൾക്കെതിരെ ഇന്ത്യയിൽ തെറ്റായ പ്രചാരണമുണ്ടാവുന്നു. മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടു. സർക്കാറിനെവിമർശിക്കുന്ന മാധ്യമങ്ങളെ സമ്മർദത്തിലാക്കുന്നു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിലാണ് വിമർശനങ്ങൾ

Category

📺
TV

Recommended