മികച്ച കരിയര്‍ സ്വന്തമാക്കാന്‍ മാധ്യമം എജ്യു കഫേക്ക് കോഴിക്കോട് തുടക്കമായി

MediaOne  TV

by MediaOne TV

0 views
മികച്ച കരിയര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങളുടെ പുത്തന്‍ ലോകം പരിചയപ്പെടുത്തുന്ന മാധ്യമം എജ്യു കഫേ എജ്യുക്കേഷന്‍ ആന്‍ഡ് കരിയര്‍ ഫെസ്റ്റിവലിന് കോഴിക്കോട് തുടക്കമായി.രണ്ട് ദിവസങ്ങളിലായി കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററില്‍ നടക്കുന്ന ഫെസ്റ്റിവല്‍ എംകെ മുനീര്‍ എംഎല്‍എ ഉദ്ഘാട‌നം ചെയ്തു