കണ്ണൂർ, കാസർഗോഡ് മണ്ഡലത്തിലെ OICC- ഇൻകാസ് നേതൃയോഗം നടന്നു

  • 2 months ago
കണ്ണൂർ, കാസർഗോഡ് മണ്ഡലത്തിലെ ഒ ഐ സി സി - ഇൻകാസ് നേതൃയോഗം നടന്നു. അഡ്വ: ഹാഷിക്ക് തൈക്കണ്ടി അധ്യക്ഷത വഹിച്ചു